ധര്‍മിഷ്ഠന്റെ സങ്കടം

സഈദ് ഫാറൂഖി

പ്രപഞ്ചത്തില്‍ യാദൃച്ഛികമായി ഒന്നും സംഭവിക്കാത്തതിനാല്‍ ദൈവഹിതത്തിന് കീഴടങ്ങണമെന്ന് നാം മനസ്സിലാക്കുന്നു. ഒരു വ്യക്തിയുടെ പ്രവര്‍ത്തനം ഉടമയ്ക്ക് അറിയാത്ത നല്ല ഫലങ്ങള്‍ ഉണ്ടാക്കിയേക്കും.

ന്റെ ചുറ്റുമുള്ളവരെ സ്നേഹിക്കുകയും അവരോട് നല്ല നിലയില്‍ പെരുമാറുകയും തന്റെ സമ്പത്തില്‍ നിന്ന് അവര്‍ക്കായി ദാനം ചെയ്യുകയും ചെയ്തിരുന്ന ദയാലുവായ ഒരു മനുഷ്യനുണ്ടായിരുന്നു. ഒരുനാളില്‍ ദരിദ്രനായ ഒരു മനുഷ്യനെ കണ്ടെത്തി സഹായമെത്തിക്കാം എന്ന ഉദ്ദേശ്യത്തില്‍ അദ്ദേഹം പുറപ്പെട്ടു. യാത്രയില്‍ താന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരാളെ അദ്ദേഹം തിരഞ്ഞുകൊണ്ടേയിരുന്നു.