ബലിക്കല്ലിലെ സ്വര്‍ണത്തിളക്കം


മനസ്സില്‍ പെരുമഴയുടെ ഇരമ്പല്‍ ബാക്കിവെച്ച്, കറുത്തിരുണ്ട മേഘങ്ങള്‍ വന്നു മൂടിയ ആകാശം പോലെ ഇരുണ്ടു.

''അപ്പുറത്തെ വീട്ടില്‍ ഒമ്പതര പവന്‍ സ്വര്‍ണം മോഷണം പോയത്രേ...''