നബിയുടെ വീട്; ലാളിത്യം നല്‍കുന്ന സന്ദേശം


അജ്ഞാനകാലത്തും അറബികള്‍ വീടുകളുടെ വലുപ്പവും ഉയരവും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി ഗണിച്ചിരുന്നു.

വന നിര്‍മാണം ഒരു കലയായി മാറിയിരിക്കുന്ന ഇക്കാലത്തും, നബി (സ) സ്വീകരിച്ച ഭവന സങ്കല്‍പം നമുക്ക് പുതിയ സന്ദേശം നല്‍കുന്നുണ്ട്. ഭവനനിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍ വിശ്വാസികളുടെ ജീവിതവിജയത്തിന് മാതൃകയായി അവതരിപ്പിക്കപ്പെട്ട നബി തിരുമേനിയുടെ പാര്‍പ്പിടങ്ങളുടെ നിര്‍മിതിയും അവയിലെ സൗകര്യങ്ങളും ആരും അന്വേഷിക്കാറില്ല.