തനിക്ക് ചെയ്യാനുള്ളത് പൂര്‍ണമായി ചെയ്യുകയും ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക.
എല്ലാം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ തളര്‍ന്ന മനസ്സിന് ഖുര്‍ആന്‍ പകരുന്ന സമാധാനമാണ് തവക്കുല്‍. മനുഷ്യനെ ഏറ്റവും കൂടുതല്‍ ക്ഷീണിപ്പിക്കുന്നത് അമിത അധ്വാനമല്ല, മറിച്ച്, സകല കാര്യങ്ങളെയും തന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്ന മനസ്സിന്റെ പ്രകൃതമാണ്.
