സുകൃതങ്ങള്‍ കൊണ്ടു ഫലപ്രദമാക്കാം റമദാന്‍


പുണ്യങ്ങളുടെ വസന്തം തീര്‍ക്കുന്ന മഹനീയ സന്ദര്‍ഭമാണ് റമദാന്‍. സുകൃതങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന ധന്യമായ മുഹൂര്‍ത്തങ്ങള്‍.

ന്മകള്‍ ചെയ്ത് കാരുണ്യവാനായ നാഥനിലേക്ക് കൂടുതല്‍ അടുക്കാനും പാപങ്ങള്‍ കഴുകി ശുദ്ധീകരിക്കാനും പശ്ചാത്തപിക്കാനുമായി വിശുദ്ധ റമദാന്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസികളെ സംബന്ധിച്ച് റമദാന്‍ കേവലം ഒരു മാസമല്ല; ആത്മീയമായി സ്ഫുടം ചെയ്‌തെടുക്കാനുള്ള സുവര്‍ണാവസരമാണ്.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.