അനേകം ദൈവങ്ങളില്‍ വിശ്വസിക്കുകയോ ദൈവമേ വേണ്ടെന്നുവെക്കുകയോ ചെയ്യുന്ന നിലപാടുകള്‍ക്കിടയിലുള്ള പാതയാണ് ഇസ്‌ലാമിന്റേത്.
അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ പ്രീതി കരസ്ഥമാക്കാനും മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാനാണ് ഇസ്‌ലാമിക ശരീഅത്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ശരീഅത്തിന്റെ സമഗ്രതയും സൂക്ഷ്മതയും ഓരോ മുസ്‌ലിമും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
