ആശകള്‍ക്കെന്നപോലെ ആശങ്കകള്‍ക്കും എ ഐയില്‍ സാധ്യതകളുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ മനോഭാവമനുസരിച്ച് എന്തും സംഭവിക്കാം.
ശാരീരിക ജോലികള്‍ എളുപ്പമാക്കാനാണ് മെഷിനുകള്‍ കണ്ടെത്തിയത്. ധൈഷണിക ജോലികള്‍ എളുപ്പമാക്കാനാണ് എ ഐ കണ്ടെത്തിയത്. ഇനി മറ്റെന്തെങ്കിലും എളുപ്പമാക്കാനുണ്ടോ? ഒരു പക്ഷേ ഇതായിരിക്കുമോ അവസാനത്തെ കണ്ടെത്തല്‍?
