'ബുള്‍ഡോസറു'കള്‍ നീതിപീഠത്തെയും ഭരണഘടനയെയും നോക്കുകുത്തിയാക്കുമ്പോള്‍


പുതു തലമുറയില്‍ മുസ്‌ലിംകളെക്കുറിച്ച് വെറുപ്പും വിദ്വേഷവും ജനിപ്പിക്കുംവിധം ചരിത്രവസ്തുതകള്‍ തിരുത്തി പാഠ്യപദ്ധതിയുടെ ഭാഗമാക്കി.

മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവര്‍ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ പുറംതള്ളണമെന്നുമുള്ള ഗോള്‍വാള്‍ക്കറുടെ വിദ്വേഷ തത്വസംഹിതയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് ഹിന്ദു രാഷ്ട്രം വിഭാവന ചെയ്യുന്നത്.


ബി പി എ ഗഫൂര്‍ എഴുത്തുകാരൻ. രാഷ്ട്രീയ - സാമൂഹ്യ - സംസ്കാരിക വിഷയങ്ങളിൽ ആനുകാലികങ്ങളിൽ എഴുതുന്നു.