ചില യാത്രകള്‍ ലക്ഷ്യത്തിലെത്തും മുമ്പേ അവസാനിക്കും; പ്രതീക്ഷകളും സമ്മാനങ്ങളും ബാക്കിയാകും.
മനുഷ്യന് ചില പ്ലാനുകള്‍ തയ്യാറാക്കുമ്പോഴും വിധി അതിന്റേതായ തിരക്കഥ എഴുതിയിരിക്കുമെന്നു പറയാറുണ്ടല്ലോ. അതൊരു സന്ധ്യാനേരമായിരുന്നു.