സംഘടനയെയും കക്ഷിത്വവും കൂട്ടിക്കുഴച്ച് കുഴപ്പമുണ്ടാക്കുന്നവര്‍


കേരളത്തിലെ സംഘടനാവിരുദ്ധരായ ആളുകള്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ പലതും അര്‍ധസത്യമോ അസത്യമോ ആണ്.

താനും വര്‍ഷങ്ങളായി കേരളത്തില്‍ സംഘടനാവിരുദ്ധരായ ആളുകള്‍ പല വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതില്‍ പലതും അര്‍ധസത്യമോ അസത്യങ്ങളോ ആണ്. സത്യപ്രബോധനവും അതിനനുസരിച്ചുള്ള ജീവിതവുമാണ് ഏറ്റവും ഉത്തമമായതെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തിയിട്ടുണ്ട് (41:33).