ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യാവിഭാഗമായാണ് മുസ്ലിംകളെ അടയാളപ്പെടുത്തുന്നത്.
യുനൈറ്റഡ് കിങ്ഡത്തിലെ രണ്ടാമത്തെ വലിയ മതം ഇന്ന് ഇസ്ലാമാണ്. ദ്രുതഗതിയില്‍ വളരുന്ന മുസ്ലിം സമൂഹം വിവിധ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇവിടുത്തെ മുസ്ലിം സമൂഹത്തില്‍ ഭൂരിഭാഗവും യുവജനങ്ങളാണ്.
