കുട്ടികള്‍ക്ക് മതബാലപാഠം പകര്‍ന്നുകൊടുക്കുന്ന 'മതജീവനക്കാരെ' നാം അര്‍ഹിക്കുന്ന വിധം പരിഗണിക്കാറുണ്ടോ?
കര്‍ണാടകയിലെ ഒരു പള്ളി-മദ്‌റസാ ജീവനക്കാരന്‍ വീടുപണിക്കു വേണ്ടി ബാങ്കില്‍ നിന്ന് 6 ലക്ഷം രൂപ ലോണെടുത്തു. അതും വര്‍ധിതമായ അതിന്റെ പലിശയും തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നോട്ടീസ് വരുമെന്നായപ്പോള്‍ നിസ്സഹായനായ ആ മനുഷ്യന്‍ പല പരിചയക്കാരുടെയും വാതിലില്‍ മുട്ടി.
