കൊറിയന്‍ വൈബ് ഭ്രാന്തമായ ആവേശമായി മാറുന്നുവോ!


കുട്ടികള്‍ക്കിടയില്‍ പടരുന്ന കൊറിയന്‍ ആരാധന കലയിലോ സംഗീതത്തിലോ ഒതുങ്ങുന്നില്ല. അതൊരു അപകടകരമായ ജീവിതരീതിയായി മാറുകയാണ്.

ക്ഷിണ കൊറിയയിലെ പ്രശസ്തമായ ബി.ടി.എസ് പോലുള്ള സംഗീത ബാന്‍ഡുകളും അവിടത്തെ പ്രണയവും കുടുംബജീവിതവും പ്രമേയമാകുന്ന വെബ്സീരീസുകളും വീഡിയോകളും ലോകമെമ്പാടുമുള്ള യുവാക്കളെ വല്ലാതെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.