കുട്ടികളെ ലക്ഷ്യം വെക്കുന്ന 'വിശ്വസ്ത' വേട്ടക്കാര്‍


ലൈംഗിക വശീകരണത്തിന്റെ അപകടം തിരിച്ചറിയാന്‍ അതേക്കുറിച്ചുള്ള അവബോധം അനിവാര്യമാണ്.

ചാലിയാര്‍ പുഴയില്‍ ഒരു പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കരാട്ടെ അധ്യാപകനില്‍ നിന്നു ലൈംഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി കുറച്ചു മാസങ്ങള്‍ക്കുള്ളിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഡോ. നൂര്‍ജഹാന്‍ കെ എഴുത്തുകാരി, ഗവേഷക