വിവേചനത്തിന്റെ അതിരുകള്‍ക്കപ്പുറം മനുഷ്യത്വവും കരുണയും കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ പൊതുപ്രവര്‍ത്തകയാണ് ഇര്‍ഫാന ഇഖ്ബാല്‍.
വിവേചനത്തിന്റെ എല്ലാ അതിരുകള്‍ക്കുമപ്പുറം മനുഷ്യത്വവും കരുണയും കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ പൊതുപ്രവര്‍ത്തക. കാസര്‍കോഡ് മഞ്ചേശ്വരത്തു നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ ഇര്‍ഫാന ഇഖ്ബാല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് വേറിട്ട മാനുഷിക പ്രവര്‍ത്തനത്തിലൂടെയാണ്.
