വാങ്ങുന്ന പ്രതിഫലത്തോട് നീതി പുലര്‍ത്തുക എന്നത് മനസ്സിലെ നീതിബോധവുമായി നേരിട്ടു ബന്ധപ്പെട്ട കാര്യമാണ്.
തൊഴിലിടങ്ങള്‍ നാടിന്റെ സാമ്പത്തിക പുരോഗതിയുടെ കൃഷിയിടങ്ങളാണ്. ഉല്‍പാദന പ്രക്രിയയിലെ മാനുഷിക വിഭവങ്ങള്‍ സാമൂഹിക സന്തുലനാവസ്ഥയുടെ നട്ടെല്ലാണ്. പണിയെടുക്കുക എന്നത് മനുഷ്യന്‍ ഉണ്ടായ കാലം മുതലുള്ള പ്രക്രിയയാണ്.
