സാമൂഹിക മാധ്യമങ്ങളില്‍ സജീവരല്ലാത്തവര്‍ക്ക് കാര്യമായ എന്തൊക്കെയോ നഷ്ടപ്പെടുന്നുവെന്നു നമ്മള്‍ കരുതുന്നു. വസ്തുത എന്താണ്?
ഡിജിറ്റല്‍ യുഗത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അദൃശ്യമായ ഒരു പാന്‍ഡെമിക് അഥവാ മഹാമാരിയാണ് സോഷ്യല്‍ മീഡിയ അഡിക്ഷന്‍. വെറുമൊരു വിനോദോപാധി എന്നതിനപ്പുറം, മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന രീതിയിലേക്ക് സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു.
