വീര്യം കുറഞ്ഞവ കുടിച്ചാല്‍ കുഴപ്പമില്ലെന്നത് തെറ്റായ പ്രചാരണമാണ്. യാഥാര്‍ഥ്യം മറിച്ചാണ്.
സംസ്ഥാന സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാന്‍ സജീവമായി ആലോചിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബക്കാര്‍ഡി (Bacardi) കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
