വെളുപ്പല്ല സൗന്ദര്യം മേക്കപ്പിലല്ല കാര്യം


മേക്കപ്പില്ലെങ്കില്‍ താന്‍ അപൂര്‍ണയാണ് എന്ന് സ്ത്രീയും, നല്ല ലുക്കില്ലെങ്കില്‍ താന്‍ പരാജയമാണെന്ന് പുരുഷനും കരുതുമ്പോള്‍.

വിപണിയുടെ കെണിയും സൗന്ദര്യബോധവും