20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജീവിച്ച ഒരാള്‍ക്ക് ഭാവനയില്‍ കാണാന്‍ പോലും സാധിക്കാത്ത ടെക്‌നോളജി നിത്യജീവിതത്തിന്റെ ഭാഗമായി!
ഈ സംശയം ആദ്യം AI (Artificial Intelligence) ടൂളിനോട് തന്നെ ചോദിക്കാം. ഉത്തരം ഇങ്ങനെയാവും: Al is both a threat and an opportunity... ഒരേ സമയം എ ഐ ഭീഷണിയും സാധ്യതയുമാകുന്നതെങ്ങനെ എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഏതൊരു ടൂളും നന്മക്കും തിന്മക്കും ഉപയോഗിക്കാം. ഈ അര്‍ഥത്തില്‍ മനുഷ്യന്റെ എല്ലാ കണ്ടെത്തലുകളും ഇരുതലയുള്ളതാണ്.
