മദ്യാസക്തി; മനുഷ്യ പ്രകൃതവും ആത്മീയ പ്രതിരോധവും


ആത്മീയബോധം കൊണ്ടാണ് ലഹരിയിലും മറ്റ് തിന്മകളിലും പെടാതെ ഒരു വിഭാഗം ആളുകള്‍ പിടിച്ചുനില്‍ക്കുന്നത്.

ഹരിയോടുള്ള ആസക്തി രൂപപ്പെടുന്നതിന് കൃത്യമായ മനഃശാസ്ത്ര വശമുണ്ട്. ഭാരതീയ ചിന്തയില്‍ മനുഷ്യപ്രകൃതത്തെ സത്വ, രജസ്, തമോഗുണങ്ങളായി തരംതിരിക്കുന്നു. സാത്വികമായ ശീലങ്ങളില്‍ ലഹരിയുണ്ടാകില്ല.