മഹാനഗരങ്ങളില്‍ പോലും ദരിദ്രനാരായണന്മാര്‍ കുറവല്ല എന്ന് ബോധ്യപ്പെടുന്നതായിരുന്നു കണ്ട കാഴ്ചകളത്രയും.
വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ മേഖലകളില്‍ ഏറെ മുന്നോട്ട് പോയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍ വളരെ പിന്നോക്കമാണ് എന്ന് കേട്ടിരുന്നു.
