സ്‌നേഹമുള്ള ഭര്‍ത്താവ് ദാമ്പത്യബന്ധത്തിന്റെ സുപ്രധാന ഘടകമാണ്. സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുന്നവനാകും അവന്‍.
മുഹമ്മദ് നബി(സ)യും ഖദീജ(റ)യും തമ്മിലുള്ള സംതൃപ്തമായ ദാമ്പത്യ ജീവിതം ലോകത്തിന് മാതൃകയാണ്. ഇണയെ സ്‌നേഹിക്കാന്‍ നബി പഠിപ്പിച്ചു. അവളോടൊപ്പം ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ചേര്‍ന്നുനില്‍ക്കാന്‍ അദ്ദേഹം മാതൃക കാണിച്ചു.
