പൊടിയും ചെളിയും മാലിന്യവും മണവും ഗന്ധവുമെല്ലാം ഉള്ളിലേക്കെടുത്ത് സ്വയം നഷ്ടപ്പെടുത്തുകയാണ് സ്‌പോഞ്ച്.
വെള്ളമോ ദ്രാവക വസ്തുക്കളോ വലിച്ചെടുക്കുന്ന പ്രകൃതമാണ് സ്‌പോഞ്ചിനുള്ളത്. അതുകൊണ്ടാണ് സ്‌പോഞ്ചിന് സ്വന്തമായി നിറമില്ലാത്തത്.