താളക്രമമുള്ള ജീവിതങ്ങള്‍


ഒരു ജോലി ആവശ്യമായ സമയമെടുത്ത് ചെയ്യുമ്പോള്‍ ആത്മവിശ്വാസം ലഭിക്കും. പ്രകൃതി മുന്നോട്ടു നീങ്ങുന്നത് കൃത്യമായ വ്യവസ്ഥയോടെയാണ്.

മുറ്റത്തെ ചെടികളെ ശ്രദ്ധിച്ചിട്ടില്ലേ, എത്ര കൃത്യതയോടെയാണ് അതില്‍ ഇലകള്‍ തളിര്‍ക്കുന്നത്. പൂക്കള്‍ വിരിയുന്നത്. കായ്ഫലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത്. പൂത്തു നില്‍ക്കുന്ന മരവും കാഴ്ച നില്‍ക്കുന്ന വൃക്ഷവും കാണാന്‍ എന്ത് കൗതുകമാണ്.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.