സുഖമായൊന്ന് ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍!


മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ ശാരീരിക ക്ഷീണവും മാനസിക തളര്‍ച്ചയും അനുഭവപ്പെടും.

ന്ന് ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന അനേകം ആളുകള്‍ നമുക്കിടയിലുണ്ട്. എല്ലാവരും ശാന്തമായി ഉറങ്ങുന്ന സമയത്ത് നമുക്ക് മാത്രം ഉറക്കം വരാതിരുന്നാലുള്ള അവസ്ഥ ഓര്‍ത്തു നോക്കൂ.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.