സോഷ്യല്‍ മീഡിയ നമ്മുടെ ജൈവികതയെ മരവിപ്പിക്കുമോ


മനുഷ്യന്‍ ഉപകരണങ്ങള്‍ നിര്‍മിച്ചത് തന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ ഉപകരണം അതിന്റെ ഉടമയെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ എന്താവും അവസ്ഥ?

നുഷ്യന് മൃഗങ്ങളോളം ശക്തിയോ വേഗമോ ഇല്ല. അവയെപ്പോലെ നിര്‍മാണസിദ്ധിയോ ഇന്ദ്രിയങ്ങളുടെ മൂര്‍ച്ചയോ ഇല്ല. എന്നാല്‍ അവന് തന്റെ ബുദ്ധിശക്തിയാല്‍ ഉയരങ്ങള്‍ കീഴടക്കാനും ശരീരം കൊണ്ട് സാധിക്കാത്തതെന്തും ഉപകരണങ്ങള്‍ കൊണ്ട് നിര്‍വഹിക്കാനും സാധിക്കുന്നു.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.