പാഴ്‌വസ്തുക്കള്‍ എന്ന് കരുതുന്ന പലതു കൊണ്ടും മനോഹരമായ ക്രാഫ്റ്റ് വര്‍ക്കുകള്‍ നിര്‍മിക്കാറുണ്ടല്ലോ.
ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ വലിച്ചെറിയുകയാണ് സാധാരണ പതിവ്. പ്രത്യേകിച്ച് മലയാളികള്‍. ഉപയോഗശൂന്യം എന്ന് പറഞ്ഞ് നമ്മള്‍ ഒഴിവാക്കുന്ന പല സാധനങ്ങളും പുതിയ ഉല്‍പ്പന്നങ്ങളുടെ 'റോ മെറ്റീരിയല്‍' ആണ്.
