ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുനടത്തം


ഓരോ മനുഷ്യന്റെ ഉള്ളിലും നന്മയുടെ പ്രകാശമുണ്ട്. പൊതുവേ നല്ല കാര്യങ്ങള്‍ ചിന്തിക്കലും പ്രവര്‍ത്തിക്കലുമാണ് മനുഷ്യപ്രകൃതം.

സ്‌കൂളിനടുത്ത് പെട്ടിക്കട നടത്തുന്ന സിന്ധുച്ചേച്ചിയുണ്ട്. ചായ, എണ്ണക്കടികള്‍, നാരങ്ങാവെള്ളം, മിഠായികള്‍, കുട്ടികള്‍ക്ക് ആവശ്യമായ പേപ്പര്‍, പേന, പെന്‍സില്‍ എന്നിവയാണ് അവിടത്തെ പ്രധാന കച്ചവട സാധനങ്ങള്‍.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.