ലോകത്ത് ഇസ്‌ലാമോഫോബിയ ശക്തമായി വളരുമ്പോള്‍ പോലും, ഹലാല്‍ ഭക്ഷണ സംസ്‌കാരം ഒരു കടുത്ത മതശാഠ്യമായി മാറിയിട്ടില്ല.
അറബിയില്‍ 'ഹറാം' എന്നാല്‍ നിരോധിക്കപ്പെട്ടത്, നിയമവിരുദ്ധമായത്, അപലപനീയമായത് എന്നാണ് അര്‍ഥമാക്കുന്നത്. അതേസമയം 'ഹലാല്‍' എന്നാല്‍ അനുവദനീയമായത്, അംഗീകൃതമായത് അല്ലെങ്കില്‍ ആവശ്യമായത് എന്നാണ്.
