ആരാധനകളുമായി അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാന്‍, ഭൗതിക താല്പര്യങ്ങളെ പരമാവധി ലഘൂകരിച്ച് പള്ളിയില്‍ കഴിഞ്ഞുകൂടുക എന്നതാണ് ഇഅ്തികാഫ്.
അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച്, മനസ്സും ശരീരവും അല്ലാഹുവില്‍ സമര്‍പ്പിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. ആരാധനകളുമായി അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാന്‍, ഭൗതികതയെ പരമാവധി ലഘൂകരിച്ച് പള്ളിയില്‍ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്.