തീര്‍ത്തും നിരാശരായവര്‍


പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കാത്ത ജാഹിലിയ്യാ പ്രവണത, ജാരസന്തതികളെ സ്വഭര്‍ത്താക്കളില്‍ കെട്ടിവെക്കുന്ന രീതി, അവിഹിത സന്തതികളെ ഇഷ്ടമുള്ളവരില്‍ ചാര്‍ത്തുന്ന സ്വഭാവം എന്നീ ദുരാചാരങ്ങളില്‍ നിന്ന് വിടുതിയാക്കാനുള്ള ആഹ്വാനമാണിവിടെ.