വിശ്വാസിസമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമത്തിൽ ഏർപ്പെടുന്നവരോടു ചങ്ങാത്തം കൂടുന്നവര്‍ സമൂഹത്തിന്റെ നിലനില്‍പിനെ തകര്‍ക്കുന്നവരാണ്. അനീതി അനുവര്‍ത്തിക്കുന്നവര്‍ക്ക് ഓശാന പാടാന്‍ സത്യത്തെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്ന ഒരു മനുഷ്യനും സാധ്യമല്ല.
لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَـٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَـٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ٨