അല്ലാഹുവിനോടുള്ള സ്‌നേഹവും പ്രവാചക മാതൃകയും


അല്ലാഹുവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ ദൂതനായ മുഹമ്മദ് നബി(സ)യെ പിന്‍പറ്റണം.

  • 'പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രേ'' (ഖുര്‍ആന്‍ 3:31).