സല്‍കര്‍മങ്ങളുടെ കാര്യത്തിലും അതിനുള്ള പ്രതിഫലത്തിലും മതം ആരോടും യാതൊരു വിവേചനവും കാണിച്ചിട്ടില്ല.
- 'ആണോ പെണ്ണോ ആകട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് ആര് സല്‍കര്‍മം ചെയ്യുന്നുവോ, അവന് തീര്‍ച്ചയായും നാം വിശിഷ്ടമായ ഒരു ജീവിതം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം അവര്‍ക്ക് നല്‍കുകയും ചെയ്യും' (ഖു: 16:97).
