ദൈവസ്മരണയിലേക്ക് ഉത്സാഹപൂര്‍വം വന്നുചേരുക


നിങ്ങള്‍ പൂര്‍ണമായി ആരാധനയില്‍ മാത്രം തളച്ചിടപ്പെടേണ്ടവരല്ല. ആരാധന ശരിയാംവണ്ണം നിര്‍വഹിച്ചുകഴിഞ്ഞാല്‍ ജീവിതവ്യവഹാരങ്ങളിലേക്ക് തിരിച്ചുനടക്കാം എന്ന് ഖുര്‍ആന്‍.

يَا أَيُّهَا الَّذِينَ ءَامَنُوٓا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ 9