ഖുര്‍ആന്റെ ഘടനയിലും സാഹിത്യത്തിലും ആശയപ്രകടനത്തിലുമുള്ള വ്യക്തതയും ഔന്നത്യവും കാലത്തെ അതിജയിക്കുന്നു, അത്ഭുതപ്പെടുത്തുന്നു.
മനോഹരമായ ഭാഷാശൈലി കൊണ്ട് ലോകത്തെ നിരന്തരം പ്രചോദിപ്പിക്കുന്ന അതുല്യ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആനിന്റെ സ്ഥായിയായ അദ്ഭുതത്തിന് അതിന്റെ ഭാഷയും ശൈലിയും തന്നെയാണ് വലിയ തെളിവ്. ഘടനയിലും സാഹിത്യത്തിലും ആശയപ്രകടനത്തിലുമുള്ള വ്യക്തതയും ഔന്നത്യവും കാലത്തെ അതിജയിക്കുന്നു.
