ജീവിതം ആഘോഷമാകുമ്പോള്‍ മനസ്സ് ആരോഗ്യത്തോടെ സൂക്ഷിക്കാന്‍

എഡിറ്റർ

ജീവിതത്തെ ആഘോഷമാക്കി മാറ്റാനുള്ള ത്വര വര്‍ധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. റീല്‍സുകളിലൂടെ അപരജീവിതം കണ്ട് അസൂയപ്പെടുമ്പോള്‍ നമ്മുടെ മാനസികാരോഗ്യത്തിന് ക്ഷതമേല്‍ക്കുന്നുണ്ട്.

രോഗ്യമുള്ള മനസ്സ് മനുഷ്യരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന് രോഗം വരുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. അതിന്റെ സൂചനകള്‍ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയും. മുറിവോ വേദനയോ അസ്വസ്ഥതകളോ ഉണ്ടാവും. ആ ലക്ഷണങ്ങള്‍ ഒരു ഡോക്ടറോട് പോയി പറയുമ്പോള്‍ അതില്‍ നിന്നൊരു നിഗമനത്തിലേക്ക് എത്തുകയും ആവശ്യമായ മരുന്ന് നിര്‍ദേശിക്കുകയും ചെയ്യും.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം