വിശ്വാസിക്ക് ഇസ്ലാം നല്‍കുന്ന സുപ്രധാന വാഗ്ദാനമാണ് നിര്‍ഭയത്വം. ജീവിതത്തില്‍ വിവിധ രീതിയില്‍ പരീക്ഷിക്കപ്പെടുമെന്നും ആ സമയങ്ങളില്‍ ക്ഷമ കൈക്കൊള്ളണമെന്നുമുള്ള വിശ്വാസം, വിശ്വാസിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم