ആര്‍ത്തവകാരികളും ആരാധനാ കര്‍മങ്ങളും


ആര്‍ത്തവകാരികള്‍ക്ക് യാതൊരു പ്രയാസവുമില്ലാത്ത നിലയ്ക്ക് തൗബ, ഇസ്തിഗ്ഫാര്‍, ദാനധര്‍മങ്ങള്‍, ഖുര്‍ആന്‍ പഠനം തുടങ്ങി നിരവധി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാം.

അത്താഴത്തിന്റെ അവസാന സമയം എപ്പോള്‍?


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.