ഭക്ഷണത്തില്‍ അതിരുകവിഞ്ഞാല്‍ കോപം ഇറങ്ങുമെന്നും തന്നിമിത്തം നാശത്തില്‍ അകപ്പെടുമെന്നും അല്ലാഹു പറഞ്ഞത് ഈ ലോകത്തു തന്നെ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ചാണ്.
നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്. അതിരുകവിഞ്ഞാല്‍ എന്റെ കോപം നിങ്ങളില്‍ വന്നിറങ്ങുന്നതാണ്. എന്റെ കോപം ആരുടെ മേല്‍ വന്നിറങ്ങുന്നുവോ അവര്‍ നാശത്തില്‍ പതിച്ചു'' (ഖുര്‍ആന്‍ 20:81).