പ്രായമായ മാതാപിതാക്കളെ പരിഗണിക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ നമ്മുടെ സമൂഹം ഇപ്പോഴും സാക്ഷരത കൈവരിച്ചിട്ടില്ല. ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പം ഒരുപാട് സമയം ചെലവഴിക്കണമെന്ന് പ്രായമായവര്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ പ്രയാസപ്പെട്ടിരുന്ന എന്റെ നാട്ടിലെ ഒരാള്‍ ഈയിടെ മരിച്ചു. അദ്ദേഹത്തിന്റെ മക്കളും പേരമക്കളുമെല്ലാം വിദേശത്തായിരുന്നു. മരിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെ: