ഉംറ ഹജ്ജിന് സമാനം എന്നത് ഒരാളുടെ മേല്‍ നിര്‍ബന്ധമായ ഹജ്ജിനു തുല്യം എന്ന അര്‍ഥത്തിലല്ല, പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ആരോഗ്യവും സമ്പത്തുമുള്ളവര്‍ നിര്‍ബന്ധമായും ഹജ്ജ് തന്നെ ചെയ്യണം.
സ്ത്രീകള്‍ റമദാനില്‍ ഉംറ ചെയ്താല്‍ ഹജ്ജിന്റെ പ്രതിഫലം ലഭിക്കുമോ?