കണ്‍ഫ്യൂഷനുണ്ടാകുമ്പോള്‍ നല്ല തീരുമാനത്തിലെത്താന്‍


ജീവിതത്തിലെ പല മേഖലകളിലും തീരുമാനമെടുക്കുന്നതില്‍ പ്രതിസന്ധി നേരിടാറുണ്ട്. പ്രായവും പരിചയസമ്പത്തുമുള്ള വ്യക്തികളില്‍ നിന്നു പോലും തക്കതായ ഒരു പരിഹാരം കിട്ടണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നബി(സ) നിര്‍ദേശിച്ച പ്രാര്‍ഥനയാണിത്.

اَللهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّك تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ، وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ