തെറ്റ് ചെയ്തവന്‍ തന്നെയാണ് തെറ്റിന് ഉത്തരവാദി എന്നതാണ് ഈ പ്രാര്‍ഥന നല്‍കുന്ന സന്ദേശം. മറ്റൊരാള്‍ പ്രേരിപ്പിച്ചിട്ടാണ് താന്‍ തെറ്റ് ചെയ്തുപോയത് എന്നത് വിവേകമുള്ളവര്‍ പറയേണ്ട ന്യായമല്ല.
رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ