ലഭിക്കുന്ന മഴ സഹായകവും സുഖപ്രദവും ആരോഗ്യകരവുമാവാനും ഉപദ്രവമില്ലാതിരിക്കാനും പ്രാര്‍ഥനയില്‍ പ്രത്യേകം എടുത്തു പറയുന്നു. മഴ ശക്തി പ്രാപിച്ച് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന കാലത്ത് പ്രാര്‍ഥനയുടെ ഉദ്ദേശ്യം എളുപ്പം മനസ്സിലാക്കാന്‍ കഴിയും.
اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مُرِيعًا نَافِعًا غَيْرَ ضَارٍّ عَاجِلًا غَيْرَ آجِلٍ