അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകാതിരിക്കാന്‍


അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ പിന്‍വലിച്ചാല്‍ നമ്മുടെ ഓട്ടവും ചാട്ടവും കുതിപ്പും നിലയ്ക്കും.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ