നന്നായി വസ്ത്രം ധരിക്കണം; നന്മ തേടുകയും വേണം


നഗ്‌നത മറയ്ക്കുന്നതിനൊപ്പം മനുഷ്യന് ഭംഗിയും അലങ്കാരവും നല്‍കുക എന്നുകൂടി ഈ പ്രാര്‍ഥനയില്‍ അല്ലാഹു പരാമര്‍ശിക്കുന്നുണ്ട്. നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നതും ഭംഗിയില്‍ നടക്കുന്നതും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു.

اللَّهمَّ لَكَ الحمدُ أنتَ كسوتَنيهِ، أسألُكَ خيرَه، وخيرَ ما صُنعَ لَه، وأعوذُ بِكَ من شرِّه، وشرِّ ما صُنِعَ لَهُ