ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള കാവല്‍തേട്ടം


ഉറങ്ങാന്‍ കിടക്കുന്നതും ഉണരുന്നതും കേവലം സ്വാഭാവികമായ ശാരീരിക പ്രക്രിയയല്ല, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്.

بِاسْمِكَ رَبِّي وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ