നാല് ദുരനുഭവങ്ങളില്‍ നിന്ന് രക്ഷ തേടുക


പരീക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും പരീക്ഷണങ്ങളില്‍ കാലിടറിവീഴാതെ പിടിച്ചുനില്‍ക്കാനും വിശ്വാസികള്‍ റബ്ബിനോട് തേടണം.

اللهم إني اعوذ بك من جهد البلاء ودرك الشقاء وسوء القضاء وشماتة الأعداء ( البخاري)